INVESTIGATIONമുഖത്തും കണ്ണുകള്‍ക്ക് ചുറ്റിലും ചതവ് തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചു; ശരീരിക പീഡനം നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ച് കോടതി; കസ്റ്റഡിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടെന്ന് നടി രന്യ റാവു; സി.സി.ടി.വി. ദൃശങ്ങള്‍ ഉണ്ടെന്ന് അന്വേഷണ സംഘംസ്വന്തം ലേഖകൻ10 March 2025 6:40 PM IST